അന്താരാഷ്ട്ര തലത്തില് UNEP സംഘടിപ്പിക്കുന്ന വോള്വോ അഡ്വഞ്ചര് മത്സരത്തിന്റെ അവസാനഘട്ട വിലയിരുത്തലിനായി UNEP സംഘം സ്കൂള് സന്ദര്ശിച്ചു .. സീഡ് ക്ലബ്ബ് വിദ്യാര്ത്ഥികള് തയ്യാറാക്കിയ "കിടങ്ങന്നൂര് പുഞ്ച പുനര്ജ്ജനിയുടെ നാള്വഴിയില് " എന്ന പ്രോജക്ട് ആണ് അന്താരാഷ്ട്ര തലത്തില് ശ്രദ്ധ നേടിയത് .. കൂടുതല് ചിത്രങ്ങള് ഫോട്ടോ ഗ്യാലറിയില് ...
![]() |
| സീഡ് ക്ലബ്ബ് ജൂനിയര് വിദ്യാര്ത്ഥി പ്ലാസ്റ്റിക് മാലിന്യങ്ങള് ശേഖരിക്കുന്നു .. LOVE PLASTIC രണ്ടാം ഘട്ടംകൂടുതല് ചിത്രങ്ങള് ഫോട്ടോ ഗ്യാലറിയില് .. |






















